Post Category
ദര്‍ഘാസ് ക്ഷണിച്ചു
കാസര്‍കോട് ഗവ. കോളേജ് മെന്‍സ് ഹോസ്റ്റലിലേക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആന്വിറ്റി സ്‌കീം പദ്ധതിയില്‍ അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ കിച്ചണ്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. വാര്‍ഡന്‍, ഗവ. കോളേജ് ലേഡീസ് ഹോസ്റ്റല്‍ കാസര്‍കോട്, വിദ്യാനഗര്‍ (പിഒ)-671123 എന്ന വിലാസത്തില്‍ അയക്കണം. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ട് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 257186.
date
- Log in to post comments