Post Category
ഫുഡ് ക്രാഫ്റ്റ് സപ്ലിമെന്ററി പരീക്ഷ ഏപ്രിലിൽ
തിരുവനന്തപുരം ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിലിൽ നടക്കുന്ന ഫുഡ് ക്രാഫ്റ്റ് സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 23ന് രാവിലെ 11 ന് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തണം.
പി.എൻ.എക്സ്.173/2020
date
- Log in to post comments