Post Category
അംശാദായം സ്വീകരിക്കല്‍ ക്യാമ്പ് രണ്ടിന്
ജില്ലയിലെ ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികളില്‍ നിന്നും അംശാദായം സ്വീകരിക്കുന്നതിനുളള ക്യാമ്പ് ഫെബ്രുവരി രണ്ടിന് 12 മണി മുതല്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഈ ക്യാമ്പില്‍ കുടിശിക തുക ഒറ്റത്തവണ അടക്കുന്നവരില്‍ നിന്നും പിഴപലിശ ഈടാക്കുന്നതല്ലായെന്നും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനുളള അപേക്ഷകള്‍ ക്യാമ്പില്‍ സ്വീകരിക്കുമെന്നും മാനന്തവാടി പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
date
- Log in to post comments