Skip to main content

ദര്‍ഘാസ് ക്ഷണിച്ചു.

 

    മങ്കട ഐ.സി.ഡി.എസ് പ്രോജക്ടിലെ 185 അങ്കണ്‍വാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ദാര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസുകള്‍ ഫെബ്രുവരി ഒമ്പതിന് വൈകീട്ട് 2.30നകം ശിശു വികസന പദ്ധതി ഓഫീസര്‍, മങ്കട വിലാസത്തില്‍ ലഭിക്കണം. 

    മങ്കട ഐ.സി.ഡി.എസ് പ്രോജക്ടിലെ മോഡല്‍ അങ്കണ്‍വാടിയായ കടന്നമണ്ണ പള്ളിപ്പടിയിലുള്ള സെന്ററിലേക്ക് ആവശ്യ സാധന സാമഗ്രികള്‍ വിതരണം ചെയ്യുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസുകള്‍ ഫെബ്രുവരി ഒമ്പതിന് വൈകീട്ട് മൂന്നിനകം ശിശു വികസന പദ്ധതി ഓഫീസര്‍, മങ്കട വിലാസത്തില്‍ ലഭിക്കണം.

date