Skip to main content

ഓഫീസുമായി ബന്ധപ്പെടണം

 

    കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ഡിവിഷണല്‍ ഓഫീസില്‍ ഡിസംബര്‍ 31നകം 60 വയസ്സ് പൂര്‍ത്തീകരിച്ച് അതിവര്‍ഷാനുകൂല്യത്തിന് അപേക്ഷ നല്‍കി ആനുകൂല്യം കൈപ്പറ്റാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ 0483 2732001.

date