Post Category
അംശദായ കുടിശ്ശിക മെയ് 31 വരെ സ്വീകരിക്കും
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശദായം 24 മാസത്തിലധികം കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവരില്‍ നിന്നും കുടിശ്ശിക പിഴ സഹിതം മെയ് 31 വരെ സ്വീകരിക്കുമെന്ന് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0483 2732001.
date
- Log in to post comments