Skip to main content

വാഹന ക്വട്ടേഷൻ

 

കാക്കനാട്: ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിൻ്റെ ഭാഗമായ ചുഴലിക്കാറ്റ് അപകട ലഘൂകരണ പ്രൊജക്ടിൻ്റെ ആവശ്യത്തിനുപയോഗിക്കുന്നതിന് ഡ്രൈവർ സഹിതം  ടാക്സി പെർമിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  പ്രതിമാസം പരമാവധി 2000 കിലോമീറ്റർ വീതം ആറു മാസത്തേക്കാണ് ഓടേണ്ടത്.  വിശദ വിവരം കളക്ടറേറ്റിലെ  ജില്ലാ അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തിൽ ലഭിക്കും.  ക്വട്ടേഷനുകൾ ശേഖർ എൽ കുര്യാക്കോസ്, സ്റ്റേറ്റ് പ്രോജക്ട് ഇംപ്ലിമെൻ്റേഷൻ യൂണിറ്റ്, എൻസിആർഎംപി കേരള, ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻറ്, ഗവ. ഓഫ് കേരള എന്ന വിലാസത്തിൽ കളക്ടറേറ്റിലെ  ജില്ലാ അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തിൽ സമർപ്പിക്കണം.  അവസാന തീയതി ഫെബ്രുവരി 12.

date