Skip to main content

മെഡിക്കല്‍ ക്യാമ്പ്

 

 

 

ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, സെഡ്വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ ലഭിക്കുന്നതിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പഞ്ചായത്തിന്റെ ഗുണഭോക്ത്യലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും  മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു. ഫെബ്രുവരി ആറ്, ഏഴ് തിയതികളില്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ സംഘടിപ്പിക്കുന്നു. ഗുണഭോക്താക്കള്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്/ലേണേഴ്സ് ലൈന്‍സ്, ആധാര്‍, റേഷന്‍കാര്‍ഡ് എന്നീ ഒറിജിനല്‍ രേഖകളുമായി ക്യാമ്പില്‍ പങ്കെടുക്കണം. ക്യാമ്പ് നടക്കുന്നത് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാള്‍ - ഫെബ്രുവരി ആറ്,  വിവാ സ്പെഷ്യല്‍ സ്‌കൂള്‍, വടകര - ഫെബ്രുവരി ഏഴ്. 

 

date