Skip to main content

സര്‍വ്വീസ് പ്രൊവൈഡര്‍ രജിസ്ട്രഷന്‍

 

 

 

തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സംവിധാനമാണ് സ്‌കില്‍ രജിസ്ലി മൊബൈല്‍ ആപ്പ്. വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് സ്‌കില്‍ രജിസ്ട്രി പോര്‍ട്ടലില്‍ സര്‍വ്വീസ് പ്രൊവൈഡര്‍ എന്ന നിലയില്‍ രജിസ്ട്രേഷനായി ഗവ. ഐ.ടി.ഐ കള്‍, ആര്‍.ഐ. സെന്ററുകള്‍, എംപ്ലോയ്ലന്റ് എക്സ്ചേഞ്ചുകള്‍ എന്നീ ഓഫീസുകളുമായി ബന്ധപ്പെടണം. 

ഫെബ്രുവരി ഏഴിന് വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ക്യാമ്പുകളില്‍ താല്‍പ്പര്യമുള്ളവര്‍ ഹാജരാകേണ്ടതാണെന്ന് ട്രയിനിംഗ് ഓഫീസര്‍ അറിയിച്ചു.

date