Skip to main content

സി.ഡി.എസ് ചെയര്‍പേഴ്‌സമാരുടെ ജില്ലാതല സംഗമം 3ന്

    കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 26ന് ചുമതലയേറ്റ സി.ഡി.എസ് ചെയര്‍പേഴ്‌സമാരുടെ ജില്ലാതല സംഗമം ഫെബ്രുവരി മൂിന് രാവിലെ 10.30ന് കലക്‌ട്രേറ്റ് മിനി കോഫറന്‍സ് ഹാളില്‍ നടത്തും.
    കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അജേഷ് റ്റി.ജിയുടെ അധ്യക്ഷതയില്‍ ചേരു യോഗം ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ ഉദ്ഘാടനം ചെയ്യും.  അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിനു ആര്‍, ഷാജിമോന്‍ പി.എ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍് എല്ലാ ഡി.പി.എംമാരുടെയും ജില്ലാ പ്രോഗ്രാമുകളുടെ അവതരണവുമുണ്ടാകും.

date