Skip to main content

പെന്യുറി  ഗ്രാന്റ്:  ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

    പെന്യുറി ഗ്രാന്റ് വാങ്ങിക്കൊണ്ടിരിക്കുന്നവര്‍  ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ  പകര്‍പ്പ്  എന്നിവ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സാക്ഷ്യപ്പെടുത്തി www.ksb.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി   ഫെബ്രുവരി 25 നകം സമര്‍പ്പിക്കണം.
 

date