Post Category
അന്തിമ പൊതുയോഗം
അയ്മനം പഞ്ചായത്ത് വനിത സഹകരണ സംഘത്തിന്റെ വരവ് ചെലവുകള്‍ പാസാക്കുന്നതിന് ഫെബ്രുവരി 16 രാവിലെ 11 ന് കോട്ടയം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസില്‍ അന്തിമ പൊതുയോഗം ചേരും. സംഘത്തിന്റെ ലിക്വിഡേറ്ററായി കുമാരനല്ലൂര്‍ യൂണിറ്റ് ഇന്‍സ്പെക്ടറെ കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) നിയമിച്ചിട്ടുണ്ട്.
(കെ.ഐ.ഒ.പി.ആര്-242/18)
date
- Log in to post comments