Skip to main content

മെഗാ ജോബ്‌ഫെസ്റ്റ്

ഫെബ്രുവരി 10ന് കോഴിക്കോട് മലബാര്‍ ക്രിസ്റ്റന്‍ കോളേജ് കാമ്പസില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ മെഗാ ജോബ് ഫെയര്‍ നടത്തും.  ജോലി ആവശ്യമുള്ളവര്‍ക്കും ജോലിക്കാരെ ആവശ്യമുള്ളവര്‍ക്കും www.jobfest.kerala.gov.inഎന്ന വെബ് സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.  100 ല്‍ പരം കമ്പനികളിലായി 5000 ത്തോളം ഒഴിവുകള്‍ പ്രതീക്ഷിക്കുന്ന മേളയില്‍ ജില്ലയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0495 2370179, 9946042204.

 

date