Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്ക് (കാറ്റഗറി നം.414/2016) തസ്തികയുടെ സാദ്ധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന (ഒ.റ്റി.ആര്. വെരിഫിക്കേഷന്) ഫെബ്രുവരി ഏഴാം തീയതി മുതല്‍ കോട്ടയം ജില്ലാ പിഎസ്സി ഓഫീസില്‍ നടക്കും. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ പിഎസ്സി വെബ്സൈറ്റില്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലഭിക്കും. ~~
(കെ.ഐ.ഒ.പി.ആര്-246/18)
date
- Log in to post comments