Post Category
ഡ്രൈവർ നിയമനം
കാക്കനാട്: എംപ്ലോയബിലിറ്റി സെൻ്റർ മുഖേന കാക്കനാട് ഇൻഫോപാർക്കിലെ സ്വകാര്യ സ്ഥാപനത്തിലേയ്ക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവരെ ഡ്രൈവർ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നു. ശമ്പളത്തിനു പുറമെ സൗജന്യ താമസവും ഭക്ഷണവും. താല്പര്യമുള്ളവർ ബയോഡാറ്റയും, ലൈസൻസ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി 28 ന് രാവിലെ 10ന് സിവിൽ സ്റ്റേഷനിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484-2422452, 2427494 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം
date
- Log in to post comments