Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ

 

 

കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലേക്ക് ഒരു റേഡിയോളജിസ്റ്റ്, ഒരു സ്റ്റോര്‍ കീപ്പര്‍, ഒരു ഫാര്‍മസിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുളള വാക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി 29-ന് രാവിലെ ഒമ്പതു മുതല്‍ 11.30 വരെ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ എം.കൃഷ്ണന്‍നായര്‍ സെമിനാര്‍ ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2411700.

date