Post Category
റവന്യൂ റിക്കവറി അദാലത്ത്
ബി എസ് എൻ എൽ ഇനത്തിൽ കുടിശ്ശിക വരുത്തി റവന്യൂ റിക്കറി നടപടികൾ നേരിടുന്ന തലശ്ശേരി താലൂക്ക് പരിധിയിലെ മുഴുവൻ പേർക്കും 5 ന് രാവിലെ 10 മുതൽ തലശ്ശേരി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തുന്നു. ബി എസ് എൻ എൽ അധികാരികളുടെയും റവന്യൂ ഉദേ്യാഗസ്ഥരുടെയും സാന്നിധ്യത്തിൽ ഇളവുകളോടെ കുടിശ്ശിക തുക ഒറ്റത്തവണ തീർപ്പാക്കുന്നതിനുള്ള അവസരം ഉണ്ടാകും.
പി.എൻ.സി/383/2018
date
- Log in to post comments