Post Category
ലേലം ചെയ്യും
റവന്യൂ റിക്കവറി കുടിശ്ശികയെ തുടർന്ന് ജപ്തി ചെയ്ത കുഞ്ങിമംഗലം അംശം ദേശം റി.സ.130/2 എ1ബി1സി നമ്പറിൽപെട്ട 37.4 സെന്റ് ഭൂമി ഫെബ്രുവരി 20 ന് രാവിലെ 11 മണിക്ക് കുഞ്ഞിമംഗലം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ കുഞ്ഞിമംഗലം വില്ലേജ് ഓഫീസിലും കണ്ണൂർ താലൂക്ക് ഓഫീസിലും ലഭിക്കും.
പി.എൻ.സി/390/2018
date
- Log in to post comments