Skip to main content

യോഗം 8ന് 

 

   ജില്ലയിലെ ഹരിതകേരളം മിഷന്റെ ഭാഗമായുളള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാതല കര്‍മ്മസേനയുടെ യോഗം ഫെബ്രുവരി എട്ടിന്  രാവിലെ 10.30 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

                                                   (കെ.ഐ.ഒ.പി.ആര്‍-256/18) 

date