Post Category
ജില്ലാ കളക്ടര്‍ക്ക് ഇന്ന് ഉച്ച ഭക്ഷണം കുട്ടികള്‍ക്കൊപ്പം
ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഇന്ന് (ഫെബ്രുവരി 6) സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വടക്കനാട് ഗവ.എല്‍.പി. സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും അവരോട് സംവദിക്കുകയും ചെയ്യും. ജില്ലയില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിക്കുന്ന സ്‌കൂളാണ് വടക്കനാട് ഗവ.എല്‍.പി. സ്‌കൂള്‍.
date
- Log in to post comments