Skip to main content

സേഫ് കൊല്ലം: വിദ്യാലയങ്ങളില്‍ പ്രതിജ്ഞ ഇന്ന് (ഫെബ്രുവരി 28)

സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടം തയ്യാറാക്കിയ പ്രതിജ്ഞ  ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഇന്ന്(ഫെബ്രുവരി 28) രാവിലെ 9.30 ന് ചൊല്ലും. സേഫ് കൊല്ലം പദ്ധതിയുടെ സന്ദേശം  പ്രചരിപ്പിക്കുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി ജില്ലയെ സുരക്ഷിതമാക്കുന്നതിന് ശ്രമിക്കുമെന്നുമാണ്  പ്രതിജ്ഞയുടെ ഉള്ളടക്കം. പ്രതിജ്ഞയുടെ പകര്‍പ്പ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  ലഭ്യമാക്കിയിട്ടുണ്ട്.

date