Skip to main content

കലോത്സവം സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം

 

          2017-18 വര്‍ഷത്തെ സംസ്ഥാന കലോത്സവത്തിലെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്ത വിദ്യാലയങ്ങളിലെ സ്ഥാപനമേധാവികള്‍ വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടിസിപ്പന്‍സ് കാര്‍ഡുമായി ഫെബ്രുവരി 10നകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ അപേക്ഷിക്കണം.ഫോണ്‍. 04936 202593
 

date