Post Category
പി.എസ്.സി. പരീക്ഷ
പൊതുമരാമത്ത് വകുപ്പില്‍ ലൈന്‍മാന്‍ (കാറ്റഗറി നമ്പര്‍ 281/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ഫെബ്രുവരി 7ന് രാവിലെ 7.30 മുതല്‍ 9.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
date
- Log in to post comments