Post Category
ജോലി ഒഴിവ്
സംസ്ഥാനത്തെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌കൗട്ട് മാസ്റ്റര്‍ / ഗൈഡ് ക്യാപ്റ്റന്‍ തസ്തികയിലെ സ്ഥിരം ഒഴിവിലേക്ക് പരിഗണിക്കുന്നതിന് ബിരുദവും എന്‍.സി.സി/സ്‌ക്കൗട്ട്/ഗൈഡ് സര്‍ട്ടിഫിക്കറ്റുമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ഒമ്പതിനകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തണം. ഭിന്നശേഷിക്കാരെ പരിഗണിക്കുന്നതല്ല.
date
- Log in to post comments