Post Category
അംശദായ അംഗത്വം പുതുക്കാം
കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സ്‌കാറ്റേര്‍ഡ് വിഭാഗം ക്ഷേമ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അംശാദായ അടവില്‍ കുടിശ്ശിക വന്ന് അംഗത്വം റദ്ദായ തൊഴിലാളികള്‍ക്ക് പിഴ പലിശ കൂടാതെ അംശാദായം ഫെബ്രുവരി 28 വരെ അടച്ച് അംഗത്വം പുതുക്കാം.
date
- Log in to post comments