Skip to main content

ലോക് അദാലത്ത് മെമ്പര്‍ നിയമനം

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ കീഴിലുള്ള പെര്‍മനന്റ് ലോക് അദാലത്തില്‍ തിരുവനന്തപുരത്ത് മെമ്പറായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍. (www.kelsa.nic.in) ലഭ്യമാണ്.

പി.എന്‍.എക്‌സ്.471/18

date