Post Category
ദുരന്തനിവാരണ പരിശീലനം: മോക്ക്ഡ്രില്‍ ഇ് (6.2.18)
ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എിവയുടെ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സാമൂഹികാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുകയെ ലക്ഷ്യത്തോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഉരുള്പൊ'ല്‍ പ്രതിരോധ തയ്യാറെടുപ്പ് പരിശീലനം ഇ്( ഫെബ്രുവരി ആറിന് ) വൈകി'് ആറ് മുതല്‍ വാഴത്തോപ്പ് ഗിരിജ്യോതി സി.എം.ഐ പ'ിക് സ്കൂള്‍ മൈതാനത്ത് നടത്തും.
ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ചി'യോടെ നിര്‍വ്വഹിക്കേണ്ടത് സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സമൂഹത്തിനും അവബോധം സൃഷ്ടിക്കുകയും ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എത് സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.
date
- Log in to post comments