Post Category
ആരോഗ്യ ഇന്‍ഷുറന്‍സ് യോഗം 9ന്
രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, സീനിയര്‍ സിറ്റിസ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എിവയില്‍ നിലവിലുള്ള ഗുണഭോക്താക്കളുടെ 2018-19 വര്‍ഷത്തേക്കുള്ള കാര്‍ഡ് പുതുക്കലും 2017-18 വര്‍ഷം അപേക്ഷിച്ചവര്‍ക്കുള്ള കാര്‍ഡ് വിതരണവും ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. ഇതുസംബന്ധിച്ച് ബന്ധപ്പെ' വകുപ്പുകളുടെ യോഗം ഫെബ്രുവരി ഒന്‍പതിന് രാവിലെ 11 ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ ചേരും.
date
- Log in to post comments