Post Category
ഓഫീസ് ഓട്ടോമേഷൻ പരിശീലനം
ഓഫീസ് ഓട്ടോമേഷൻ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട്
ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ്(കീഡ്) എം.എസ്.എം.ഇ
മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 18 വയസിന് മുകളിലുള്ളവർക്ക്
ആറ് ആഴ്ച നീണ്ടുനിക്കുന്ന ഓഫീസ് ഓട്ടോമേഷനിൽ സംരംഭകത്വ
നൈപുണ്ണ്യ വികസന പരിശീലന പരിപാടി എറണാകുളം ജില്ലയിൽ
കത്രികടവ് സ്ഥിതി ചെയ്യുന്ന കെൽട്രോണിൽ വെച്ച് 30
പരിശീലനാർത്ഥികൾക്ക് സംഘടിപ്പിക്കുന്നു.
പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ
എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് ഓഫീസിൽ
സ്വീകരിക്കുന്നതാണ്.പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോം സ്വീകരിക്കുന്ന
അവസാന തിയതി 02.03.2020.
രജിസ്‌ട്രേഷൻ ഫീസ് 100 രൂപ
അപ്ലിക്കേഷൻ ഫോം www.kied.info വെബ്‌സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0484-2550322,2532890,9605542061.
date
- Log in to post comments