Post Category
ആയുര്‍വേദ പഞ്ചകര്‍മ്മ തെറാപ്പി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
കുടുംബശ്രീയുടെമേല്നോട്ടത്തില് ജന്‍ ശിക്ഷണ്‍ സന്സ്ഥാന് -മലപ്പുറം ,നടപ്പിലാക്കുന്ന സൗജന്യ ആയുര്‍വേദ പഞ്ചകര്‍മ്മ തെറാപ്പികോഴ്സിന് അപേക്ഷ ക്ഷണിച്ചു.. കേരളത്തിലെ നഗരസഭാ പരിധികളില്വരുന്നയുവതീ - യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ള 18 നും 35 നും ഇടയിലുള്ളവരായിരിക്കണം. എസ്സി, എസ് ടി മറ്റുപിന്നോക്ക വിഭാഗക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. 04931 221979, 9447005070, റുകളില്ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments