Skip to main content

കോഷന്‍ ഡെപ്പോസിറ്റ് വിതരണം.

കാവനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2013 മുതല്‍ 2017 വരെ പഠിച്ച ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ്   ഫെബ്രുവരി 12 വരെ സ്‌കൂളില്‍ വിതരണം  ചെയ്യുന്നതാണ്. പ്രവേശന സമയത്ത്  ഫീസായോ, കോഷന്‍ ഡെപ്പോസിറ്റ് മാത്രമായോ പണമടച്ച എല്ലാ കുട്ടികളും തിരിച്ചറിയല്‍ രേഖകളുമായി  വന്ന് തുക കൈപ്പറ്റണം. കൈപ്പറ്റാത്ത തുക സര്‍ക്കാര്‍  ഖജനാവിലേക്ക് അടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

date