Post Category
എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍
സര്‍ക്കാർ ഉത്തരവ് (സാധാ)നമ്പര്‍ 1427 /2019 /തൊഴില്‍ തീയതി
20/11/2019 പ്രകാരം, റദ്ദായ രജിസ്ട്രേഷന്‍ പുതുക്കുന്നതിനായി 01.12.2019
മുതല്‍ 31.01.2020 വരെയുള്ള കാലയളവിൽ അപേക്ഷ സമര്‍പ്പിച്ച്,
29.02.2019–നകം അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ
ഹാജരാകുന്നതിന് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികളിൽ,
നാളിതുവരെ ഹാജരാകാത്തവർ 13.03.2020 തീയതിക്കുള്ളിൽ അതത്
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും
മാര്‍ക്ക് ലിസ്റ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. അല്ലാത്തപക്ഷം
ടി അപേക്ഷകള്‍ മറ്റൊരറിയിപ്പും കൂടാതെ അസാധുവാകുന്നതാണ്.
date
- Log in to post comments