Post Category
മഹിളാമന്ദിരത്തിലെ വിവാഹം- മന്ത്രി കെ. കെ ശൈലജ ആശംസ നേര്‍ന്നു.
തവനൂര്‍ മഹിളാമന്ദിരത്തിലെ താമസക്കാരിയായ സുഗന്ധിയെ ജീവിത സഖിയാക്കിയ വണ്ടൂര്‍ എളങ്കൂര്‍ സ്വദേശി എടക്കാട്ടു പ്രഭേഷിന്റെ വീട്ടില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ സന്ദര്‍ശിച്ചു. ദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഇ.എന്‍ മോഹന്‍ദാസ്, കെ.കെ ജനാര്‍ദനന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ഫാത്തിമ, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ കൃഷ്ണമൂര്‍ത്തി, എന്‍.ആര്‍.എച്ച.്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍ എന്നിവരും മന്ത്രിയെ അനുഗമിച്ചു.
date
- Log in to post comments