Skip to main content

കളിമണ്‍ പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

കളിമണ്‍ പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ അര്‍ഹരായ തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . അപേക്ഷാഫോറം ജില്ലാ വ്യവസായ കേന്ദ്രം സിവില്‍ സ്റ്റേഷന്‍ മലപ്പുറം , മഞ്ചേരി , തിരൂര്‍ , പെരിന്തല്‍മണ്ണ, പൊന്നാനി , തിരൂരങ്ങാടി (വേങ്ങര), നിലമ്പൂര്‍ താലൂക്ക് വ്യവസായ ഓഫീസുകളില്‍നിന്നോ ംംം.വമിറശരൃമളേേ.ഴീ്‌ല.ശി എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 20ന് 5 മണിവരെ. കൂടുതല്‍ വിവരങ്ങള്‍ അതത് ഓഫീസുകളില്‍ നിന്ന് നേരിട്ടോ ഫോണ്‍ മുഖേനയോ ലഭിക്കും . ഫോണ്‍ - ജില്ലാ വ്യവസായ കേന്ദ്രം മലപ്പുറം - 0483-2734812, 2737405,  മഞ്ചേരി - 9446306002, പെരിന്തല്‍മണ്ണ-9446691929, വേങ്ങര-9446347306, നിലമ്പൂര്‍  -9446505335, പൊന്നാനി - 9895865949.

 

date