Post Category
ഡ്രൈഡേ ആചരിക്കണം
കൊതുകുമൂലമുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി എല്ലാ ആഫീസുകളിലും ആഴ്ചയിലൊരുദിവസം ഡ്രൈഡേ ആചരിക്കണമെന്നും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments