Skip to main content

ഹൈസ്‌കൂള്‍ അസിസ്റ്റന്റ് അഭിമുഖം

    ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്‌സ്) (കാറ്റഗറി നമ്പര്‍ 661/12) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 60 ഉദേ്യാഗാര്‍ഥികള്‍ക്ക് ജില്ലാ പി.എസ്.സി ഓഫീസില്‍ ഈ മാസം 15നും 16നും അഭിമുഖം നടത്തും. ഒറ്റത്തവണ പരിശോധന സാക്ഷ്യപത്രം, വ്യക്തിവിവര കുറിപ്പ് എന്നിവ സഹിതം ഉദേ്യാഗാര്‍ഥികള്‍ അഭിമുഖത്തിന് ഹാജരാകണം. ഈ മാസം 12 വരെ അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ശേഷിക്കുന്ന 40 ഉദേ്യാഗാര്‍ഥികളുടെ അഭിമുഖം പിന്നീട് നടത്തും. ഫോണ്‍: 0468 2222665.                              

 

date