Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ടൂറിസ്റ്റ് പെര്‍മിറ്റുള്ള എ സി കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 16 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2791821 നമ്പരിലും ലഭിക്കും.
date
- Log in to post comments