Post Category
കളമശേരി മെഡിക്കൽ കോളേജ് - മലേഷ്യയിൽ നിന്നും എത്തിയ വ്യക്തി മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ
കൊറോണ കൺട്രോൾ റൂം, എറണാകുളം
3/3/20
ബുള്ളറ്റിൻ - 1
കളമശേരി മെഡിക്കൽ കോളേജ് - മലേഷ്യയിൽ നിന്നും എത്തിയ വ്യക്തി മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ ഉണ്ട്
മലേഷ്യയിൽ നിന്നും ഇന്നലെ (2/3/20) രോഗ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ എത്തിയ വ്യക്തിയെ ഇന്നലെ കുറച്ച് നേരം കാണാതായത് ആശങ്ക സൃഷ്ടിക്കുകയും, മെഡിക്കൽ കോളേജിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഉടനടി കളക്ടർക്കും, പോലീസിനും വിവരം കൈമാറുകയും ചെയ്തിരുന്നു. പ്രസ്തുത വ്യക്തി പിന്നീട് മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ റിപ്പോർട്ട് ചെയ്യുകയും ഇന്നലെ മുതൽ അവിടെ നിരീക്ഷണത്തിലുമാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്.
ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം),
എറണാകുളം
date
- Log in to post comments