Skip to main content

  75 സ്‌കൂളുകള്‍ക്ക്  കമ്പ്യൂട്ടര്‍ അനുവദിച്ചു

    കെ കുഞ്ഞിരാമന്റെ എം എല്‍ എയുടെ  പ്രത്യേക ആസ്തിവികസന ഫണ്ടില്‍ നിന്ന് ഉദുമ നിയോജക മണ്ഡലത്തിലെ 75 സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചു.
    മാനടുക്കം ജിയുപിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), മാണിമൂല ജി എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), തവണത്ത് ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ശങ്കരംപാടി കെസിഎന്‍എം എ എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ബേത്തൂര്‍പാറ ജി എച്ച് എസിന് നാലു കമ്പ്യൂട്ടറും യുപിഎസും (108120 രൂപ), കുറ്റിക്കോല്‍ എ യു പി എസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), കുറ്റിക്കോല്‍  ജി എച്ച് എസ് എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ), കരിവേടകം എ യു പി എസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), മാരിപുരം എ എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), മുന്നാട് എയു പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ബേഡഡുക്ക ന്യൂ ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ചേരിപാടി ജി എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), വാവടുക്കം ജി എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), കുണ്ടുച്ചി ജി എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), താരംതട്ടടുക്ക ജി എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), കുണ്ടംകുഴി  ജി എച്ച് എസ് എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ), കൊളത്തൂര്‍  ജി എച്ച് എസ് എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ), പുളിക്കല്‍ എംജിഎല്‍സി ഒരു കമ്പ്യൂട്ടറും യുപിഎസും (27030 രൂപ), പാണ്ടിക്കണ്ടം എംജിഎല്‍സി ഒരു കമ്പ്യൂട്ടറും യുപിഎസും (27030 രൂപ), കൊളത്തൂര്‍  ജി എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ദേലംപാടി  ജി വി എച്ച് എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ),  അഡൂര്‍  ജി എച്ച്  എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ), ദേവറടുക്ക എംജിഎല്‍സി ഒരു കമ്പ്യൂട്ടറും യുപിഎസും (27030 രൂപ), ഉജ്ജംപാടി എംജിഎല്‍സി ഒരു കമ്പ്യൂട്ടറും യുപിഎസും (27030 രൂപ), മല്ലംപാറ എംജിഎല്‍സി ഒരു കമ്പ്യൂട്ടറും യുപിഎസും (27030 രൂപ), എടപറമ്പ് ജി എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ഇരിയണ്ണി  ജി വി എച്ച് എസ് എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ), ഇരിയണ്ണി ജി എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), കാനത്തൂര്‍ ജി യു പി എസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), മുണ്ടക്കൈ ജിഎല്‍പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), പൊവ്വല്‍ ജി യു പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ബോവിക്കാനം ബിഎആര്‍   എച്ച്  എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ),  മല്ലം എസ്ഡിപിഎ എല്‍പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), അമ്പലത്തറ ജി വി എച്ച്  എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ),  ഇരിയ ജി  എച്ച് എസ് എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ),  പുല്ലൂര്‍ ഉദയനഗര്‍ എച്ച്  എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ),  കുണിയ ജി വി എച്ച്  എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ),  ബാര ജി ഡബ്ല്യൂ എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ബാര  ജി  എച്ച് എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ),  അരമങ്ങാനം ജി  എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ഉദുമ ഇസ്ലാമിയ എ എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ഉദുമ ജി  എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), അംബിക എ എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), കരിപ്പൊടി എ എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), മുതിയക്കാല്‍ എ എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), കോട്ടിക്കുളം  ജി യു പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ബാര ജി ഡബ്ല്യൂ എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ബേക്കല്‍ എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ബേക്കല്‍  ജി എഫ്  എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), പാക്കം  ജി എച്ച്  എസ് എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ), തച്ചങ്ങാട് ജി എച്ച്  എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ), കൂട്ടക്കനി ജി യു പി എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ), പളളിക്കര ജി എം യു പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), അഗസറഹോള ജി  യു പി എസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), കരിച്ചേരി ജി യു പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ),  പനയാല്‍ എസ്എംഎയുപിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ചേറ്റുകുണ്ട് ജി  എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ),  ചേരകപ്പാറ ജി  എല്‍ പിഎസിന് ഒരു കമ്പ്യൂട്ടറും യുപിഎസും (27030 രൂപ),  പനയാല്‍ ജി  എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ബങ്കാട് എംജിഎല്‍സി ഒരു കമ്പ്യൂട്ടറും യുപിഎസും (27030 രൂപ), പളളിക്കര ജി ഡബ്ല്യൂ എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), കളനാട് ന്യൂ ജി  എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ചാത്തങ്കൈ ജി  എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ചെമ്പരിക്ക ജി  എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ചന്ദ്രഗിരി ജി  എല്‍ പിഎസിന് ഒരു കമ്പ്യൂട്ടറും യുപിഎസും (27030 രൂപ), കിഴൂര്‍ ജി  എഫ് യുപിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), പരവനടുക്കം ചെമ്മനടുക്കം ജി  എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), പെരുമ്പള ജി  എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), തെക്കില്‍ ഈസ്റ്റ് ജി  എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), തെക്കില്‍ വെസ്റ്റ് ജി  എല്‍ പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), തെക്കില്‍പറമ്പ് ജി  യു പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), ബണ്ടിച്ചാല്‍ ജി  യു പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), കോളിയടുക്കം ജി  യു പിഎസിന് രണ്ട് കമ്പ്യൂട്ടറും യുപിഎസും (54060 രൂപ), പരവനടുക്കം ചെമ്മനാട് ജി എച്ച്  എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ), ചെമ്മനാട് ജമ-അത്ത് എച്ച്  എസ് എസിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ), ഉദുമ  നേഴ്‌സിംഗ് കോളേജിന് നാല്് കമ്പ്യൂട്ടറും യുപിഎസും (108120 രൂപ) എന്നീ സ്‌കൂളുകള്‍ക്കാണ് തുക അനുവദിച്ചത്. ആകെ  48,65,400 രൂപയാണ് അനുവദിച്ചത്. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.
 

date