Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ മാസം 12, 13 തിയതികളില്‍ നടക്കുന്ന സംസ്ഥാന ബഡ്സ് ഫെസ്റ്റില്‍ കോഴിക്കോട് വരെ കുട്ടികളെ കൊണ്ടുപോയി തിരികെ എത്തിക്കുന്നതിനു വേണ്ടി 41 സീറ്റുള്ള (എസി പുഷ് ബാക്ക്) ബസ് ലഭ്യമാക്കുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നോ, ഏജന്‍സികളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ നാളെ (9) വൈകുന്നേരം മൂന്നു മണിവരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന് ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256111.
date
- Log in to post comments