Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മാനന്തവാടി ഗവ.കോളേജില്‍ സ്‌പോര്‍ട്‌സ് ഉപകരണം വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം 4ന് തുറക്കും. ഫോണ്‍ 04935 240351.
date
- Log in to post comments