Post Category
അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സിവിൽ എഞ്ചിനീയറിംഗ്/അഗ്രിക്കൾച്ചറിൽ ബി.ടെക് ബിരുദമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മുൻപരിചയം അഭികാമ്യം. അപേക്ഷ 14 ന് 2 മണിക്ക് മുമ്പ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, കണ്ണൂർ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ്, പി.ഒ.പള്ളിക്കുന്ന് എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04972 747822.
പി.എൻ.സി/386/2018
date
- Log in to post comments