Skip to main content

ആധാരങ്ങളുടെ അണ്ടർവാല്യുവേഷൻ  അദാലത്ത്

 

അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ 1986

മുതൽ 2017 മാർച്ച് 31 വരെ വിലകുറച്ച് രജിസ്റ്റർ

ചെയ്ത ആധാരങ്ങളുടെ അണ്ടർ വാല്യുവേഷൻ 

നടപടികളിൽ ഉൾപ്പെട്ട ആധാരങ്ങളുടെ ജപ്തി 

നടപടികൾ ഒഴിവാക്കുന്നതിനായി 2020 മാർച്ച് 13 

തീയതി രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ

അങ്കമാലി സബ് രജിസ്ട്രാർ  ഓഫീസിൽ വച്ച്

അദാലത്ത് നടത്തുന്നു. കുറവ് ഫീസ് പൂർണ്ണമായി

ഒഴിവാക്കി, കുറവ് മുദ്രയുട 30 % മാത്രം അടച്ച്

റവന്യു റിക്കവറി നടപടികളിൽ നിന്നും

ഒഴിവാകാവുന്നതാണെന്ന് അങ്കമാലി സബ്

രജിസ്ട്രാർ അറിയിച്ചു.

date