Skip to main content

ഫ്ലാറ്റ് വാടകയ്ക്കു നൽകുന്നു.

 

 

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ തൃക്കാക്കരയിലുള്ള

അത്താണി ഭവന പദ്ധതിയിൽ ഒഴിഞ്ഞു കിടക്കുന്ന ഒരു ഫ്ലാറ്റ് വാടകയ്ക്കു

നൽകുന്നു. ഇതിലേ യ്ക്കുള്ള അപേക്ഷാ ഫോറങ്ങൾ എറണാകുളം റവന്യൂ

ടവറിൽ 5 - ആം നിലയിലുള്ള ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കന്നതാണ്.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം 31/03/2020 തീയ്യതി

വരെ സ്വീകരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നബറിൽ ബന്ധപ്പെടുക.

എറണാകുളം ഡിവിഷൻ - 0484 2369059.

date