Skip to main content

കോന്നി ആനക്കൂടില്‍ സന്ദര്‍ശകര്‍ക്ക് അനുമതിയില്ല 

കൊറോണ ജാഗ്രതയുടെ ഭാഗമായി  അടവി ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുള്ള മുണ്ടോമൂഴി കുട്ടവഞ്ചി സവാരിയും കോന്നി ആനക്കൂടും  ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അനിശ്ചിതകാലത്തേക്ക്  സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.                 

 

date