Post Category
ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
2018 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകളും അനുബന്ധ രേഖകളും ഫെബ്രുവരി 28നകം മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്, എല്‍-14, ജയ്‌നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ തിരുവനന്തപുരം - 695 011 വിലാസത്തില്‍ ലഭിക്കണം. (ഫോണ്‍ നമ്പര്‍: 04712554740) വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും ംംം.സലൃമഹമയശീറശ്‌ലൃശെ്യേ.ീൃഴ ല്‍ ലഭിക്കും.
date
- Log in to post comments