Post Category
സംസ്ഥാന വിവരാവകാശ കമ്മീഷണർ
സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി.സുധാകരൻ മാർച്ച് 16ന് എറണാകുളം ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന ഹിയറിങ്ങ് , കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments