Post Category
സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഫിനിഷിംഗ് ക്ലാസുകൾ മാറ്റിവച്ചു
സംസ്ഥാനത്ത് കോവിഡ്-19 ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗ് മാർച്ച് 14, 22, 29 തിയതികളിൽ യഥാക്രമം തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഫിനിഷിംഗ് ക്ലാസുകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്.1009/2020
date
- Log in to post comments