Skip to main content

റവന്യു അദാലത്ത് മാറ്റിവച്ചു

ജലഅതോറിറ്റി തിരുവല്ലയില്‍ ഈ മാസം 17ന് നടത്താനിരുന്ന ജില്ലാതല റവന്യു അദാലത്ത് മാറ്റിവച്ചതായി ജലഅതോറിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

       

date