Skip to main content

കോവിഡ് 19: ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്കുകള്‍ കൈമാറി

ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ ആഭിമൂഖ്യത്തില്‍ ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്കുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ വൈസ് ചെയര്‍മാന്‍ മനോഷ് ഇലന്തൂരാണ് 500 മാസ്‌ക്കുകള്‍ നല്‍കിയത്. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ സാന്നിധ്യത്തിലാണ് മാസ്‌ക്കുകള്‍ കൈമാറിയത്. 

date